Mint/Pudina( പുതിന) Ratanshis (609) 50 seeds View larger

Mint/Pudina( പുതിന) Ratanshis (609) 50 seeds

100769

  • Mentha
  • Farm House

Kitchen Garden pack

Botanical Name: Mentha Piperita

More details

Note: All images are for reference purpose only, actual product may differ.

This product is no longer in stock

Out of stock

Data sheet

Botanical NameMentha

More info

  • Pudina/Mint 

    • നറുമണമുള്ള ഒരു ഔഷധ സസ്യമാണ്‌ പുതിന. വീട്ടു മുറ്റത്തും വേണമെങ്കില്‍ ചെടിച്ചട്ടിയിലും നട്ടു വളര്‍ത്താവുന്ന ഈ സസ്യം "ലേബിയേറ്റേ" എന്ന സസ്യ കുടുംബത്തില്‍ പെട്ട ഒന്നാണ്‌. ഇംഗ്ലീഷില്‍ മിന്റ്‌ എന്നറിയപ്പെടുന്ന പുതിനയുടെ ശാസ്ത്ര നാമം " മെന്ത അര്‍വന്റിസ്‌ " എന്നാണ്‌. ഇറച്ചിക്കറി, സൂപ്പ്‌, സോസ്‌, സലാഡ്‌ എന്നിവയിലൊക്കെ പുതിനയില ചേര്‍ക്കാറുണ്ട്‌.
    • ജീവകം - എ കൂടുതല്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീര തളര്‍ച്ചക്കും, വിളര്‍ച്ചക്കുമുള്ള ടോണിക്കുകളിലും ദഹനക്കേട്‌ ഉള്‍പ്പെടെയുള്ള ഉദരരോഗങ്ങള്‍ - വാതം, തലവേദന, പല്ലുവേദന ത്വക്ക്‌ രോഗങ്ങള്‍ മുതലായവയുടെ ഔഷധങ്ങളിലും ടൂത്ത്‌ പേസ്റ്റ്‌ , മിഠായികള്‍ മുതലായവയുടെ നിര്‍മാണത്തിനും പുതിന ഉപയോഗിക്കുന്നു

30 other products in the same category: