101021
ഇലിപ്പ
Star : Revathi
Note: All images are for reference purpose only, actual product may differ.
18 Item Items
Warning: Last items in stock!
Availability date:
Botanical Name | Madhuca longifolia |
ഇലിപ്പ
മധുരമുള്ള പൂക്കൾ ഉള്ള ഒരു ചെടിയാണ് ഇലിപ്പ. വളരെയധികം ഔഷധഗുണമുള്ള ഈ സസ്യം ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും ഉപയോഗിച്ചു വരുന്നു. ഇംഗ്ലീഷ് Mahua Tree, Maura butter Tree.രേവതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്.അഷ്ടാംഗഹൃദയത്തിൽ ഇരിപ്പ എന്നും പേരു നൽകിയിരിക്കുന്ന ഈ സസ്യത്തെ സമാന ധർമ്മങ്ങളുള്ള നാലു തരങ്ങളുള്ളതായി പ്രതിപാദിച്ചിരിക്കുന്നു.
ആദ്യ മൂന്നു തരങ്ങൾ സപ്പോട്ടേഷ്യേ (suppotaceae) വർഗ്ഗത്തിൽപ്പെടുന്നവയാണ്.
bassia butyracaea
bassia longifolia
bassia latifolia
cynometra ramiflora
വടക്കേ ഇന്ത്യയിൽ കാലിത്തീറ്റയായി ഇലകൾ ഉപയോഗിക്കുന്നു. പൂക്കുന്നത് ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ്. വിത്തു നട്ട് ചെടി വളർത്താം.
പേരിനു പിന്നിൽ
സംസ്കൃതത്തിൽ മധുകഃ, മധുസ്രവ, തീക്ഷ്ണസാരാ എന്നും, തമിഴിൽ ഇലുപ്പൈ, എന്നും തെലുങ്കിൽ ഇപ്പാച്ചെട്ടു എന്നുമൊക്കെയാണ് പേരുകൾ
വിതരണം
ബീഹാര്‍, ഒഡിഷ, ഡെറാഡൂണ്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇത് കണ്ടുവരുന്നു. കേരളത്തിലെ വനങ്ങളിലും നദീതീരങ്ങളിലും നാട്ടിന് പുറത്തുമെല്ലാം ഈ മരം കാണപ്പെടുന്നുണ്ട്.
വിവരണം
15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ മരം അനേകം ശാഖകളും ഉപശാഖകളുമായിട്ടാണ് കാണപ്പെടുന്നത്. മരത്തൊലിക്ക് കടും ചാരനിറവും തടിക്ക് ചുവപ്പുനിറവുമാണ്. ഇലകള്‍ കൂടുതലും ശാഖാഗ്രങ്ങളിൽ കൂട്ടമായി കാണുന്നു.
ഔഷധയോഗ്യ ഭാഗം
വിത്ത്
ഔഷധോപയോഗങ്ങൾ
bassia butyracaea എന്ന തരത്തിന്റെ വിത്തിൽ നിന്ന് വളരെ കൊഴുപ്പുള്ള ഒരുതരം വെണ്ണ ലഭിക്കുന്നു. അത് ഭക്ഷണ ദ്രവ്യങ്ങൾ പാകപ്പെടുത്തുവാൻ ഉപയോഗിക്കാം.
bassia longifolia എന്ന തരത്തിൽ നിന്ന് ലഭിക്കുന്ന പശ, തൊലി, കായിൽ നിന്ന് ലഭിക്കുന്ന എണ്ണ(എണ്ണയ്ക്ക് വെളിച്ചെണ്ണയുടെ സമാന ഔഷധഗുണവും, ഭക്ഷണം പാകംചെയ്യാനുപയോഗിക്കുകയും ചെയ്യാം), പിണ്ണാക്ക്, പുഷ്പം (വിരേചനഔഷധം). എണ്ണയ്ക്ക് ഉമ്മത്തിൻകായയുടെ വിഷത്തിന് ഒരു പ്രത്യഔഷധവുമാണ്.
bassia latifolia എന്ന സാധാരണ ഇരിപ്പയുടെ കാതൽ, തൊലി, ഇല, വിത്ത്, എണ്ണ, കായ, പൂവ് എന്നീ ഭാഗങ്ങൾ ഔഷധമായുപയോഗിക്കുന്നു. പൂവിൽ നിന്ന് വാറ്റിയുണ്ടാക്കുന്ന മദ്യം വളരെ വീര്യമുള്ളതും, മധുരമുള്ളതുമാണ്. കായയും പഴവും ഭക്ഷണയോഗ്യമാണ്.
ഇവ കൂടാതെ കേരളത്തിൽ ധാരാളം കാണുന്ന cynometra ramiflora എന്ന വർഗ്ഗത്തിൽപ്പെട്ടതുമായ ഇരിപ്പയുടെ വേര്, തൊലി, വിത്തിൽ നിന്ന് ലഭിക്കുന്ന എണ്ണ, പിണ്ണാക്ക് എന്നിവ ഔഷധമായുപയോഗിക്കുന്നു.
കടമ്പ്റൂബിയേസി (Rubiaceae) സസ്യകുടുംബത്തിൽ...
Rs 300.00
Neermaruth (നീർമരുത് ) Star :Chothy
Rs 300.00
Star: Bharani
Rs 300.00
Star : Moolam
Rs 60.00
Koovalam (കൂവളം ) Star: Chithira
Rs 300.00
Vetti (വെട്ടി ) Star: Thrukketta
Rs 300.00
Nank (നാങ്ക് ) Star: Ayilyam
Rs 300.00
Star : Visakham
Rs 60.00
Rs 300.00
Rs 300.00
Rs 300.00
Rs 300.00
Rs 60.00
Rs 300.00
Rs 300.00
Rs 300.00
Rs 300.00
Rs 300.00
Rs 300.00
Rs 300.00
Rs 300.00
Rs 300.00
Rs 300.00
Rs 300.00
Rs 300.00
Rs 300.00
Rs 300.00
Rs 300.00
Rs 300.00
Rs 300.00
Rs 60.00
Rs 300.00
Rs 60.00
Rs 550.00