Bevar (ബുവേറിയ ബാസിയാന) Prakrithi biotech 500gm View larger

Bevar (ബുവേറിയ ബാസിയാന) Prakrithi biotech 500gm

100828

  • Farm House

Note: All images are for reference purpose only, actual product may differ.

47 Items

Rs 60.00

More info

  • ഉപയോഗിക്കേണ്ട വിധം 
    വിത്തുകളിൽ പ്രയോഗിക്കേണ്ട വിധം  40 -60  ഗ്രാം ബുവേറിയ 100 മില്ലി വെള്ളത്തിൽ കലർത്തിയ മിശ്രിതത്തിൽ ഒരു കിലോഗ്രാം വിത്ത് 5 -10 മിനിറ്റു നേരം മുക്കി വയ്‌ക്കുക .

    വേരിൽ ഉപയോഗിക്കേണ്ട വിധം

    40 ഗ്രാം ബുവേറിയ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി നടീൽ വസ്തുക്കളുടെ മുറിച്ചഭാഗങ്ങൾ /വേരുപടലങ്ങൾ /കിഴങ്ങുകൾ  എന്നിവ 5-10 മിനിറ്റു നേരം മുക്കിവയ്ക്കുക 

    വളങ്ങളുടെ കൂടെയും നേരിട്ടും ഉപയോഗിക്കേണ്ട വിധം 

    2-3 കിലോഗ്രാം ബുവേറിയ ഒരു ടൺ ജൈവവളത്തോടൊപ്പം കൂട്ടിക്കലർത്തി 5-10 ദിവസം സൂക്ഷിച്ചു വച്ചതിനു ശേഷം വിളകളിൽ പ്രയോഗിക്കാം (നേരിട്ടും ഉപയോഗിക്കാവുന്നതാണ് )പൂപ്പൽ ബാധവളരെ കൂടുതലാണെങ്കിൽ  20 ഗ്രാം ബുവേറിയ  ഒരു ലിറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിൽ കലർത്തി സ്പ്രേ ചെയ്യാവുന്നതാണ് .മഴയ്ക്ക് മുൻപും ശേഷവും ഉപയോഗിക്കാവുന്നതാണ് .

Customers who bought this product also bought:

30 other products in the same category: