Pseudomonas(സ്യൂഡോമോണസ്) biofloor 250 gm View larger

Pseudomonas(സ്യൂഡോമോണസ്) biofloor 250 gm

100765

  • Farm House

A bacterium which occurs in soil and detritus, including a number that are pathogens of plants or animals.

More details

Note: All images are for reference purpose only, actual product may differ.

48 Items

Rs 30.00

More info

  • വേരു പടലത്തിനു ചുറ്റുമുള്ള മണ്ണിലും ചെടിയിലും പ്രവര്ത്തിച്ച് രോഗാണുക്കളെ നശിപ്പിക്കാന്കഴിയുന്ന മിത്ര ബാക്ടീരിയയാണ് സ്യൂഡോമോണസ്. ശത്രുകുമിളിന്റെ കോശഭിത്തിയിലെ കൈറ്റിന്ലയിപ്പിക്കലാണ് പ്രധാനജോലി . ലയിപ്പിക്കലാണ് സ്യൂഡോമോണസിനെ സര്വരോഗ സംഹാരിയാക്കുന്നത്. രോഗകാരികളായ കുമിളുകളില്പരാദങ്ങളാകാനും സ്യൂഡോമോണസിന് മടിയില്ല. ശത്രുകുമിളുകള്ക്ക് ആഹാരകാര്യത്തില്ക്ഷാമം സൃഷ്ടിക്കുന്നതില്സ്യൂഡോമോണസിന് പ്രത്യേക കഴിവാണ്.

    10 ഗ്രാം സ്യൂഡോമോണസ് പച്ചക്കറിവിത്തില്പുരട്ടിവെച്ച് വിതയ്ക്കുന്നതാണ് അഭികാമ്യം. വിത്തിനൊപ്പം സ്യൂഡോ മോണസ് ചേര്ത്ത് വിതച്ചാല്വിന്കോസമൈഡ്, ഫെനാസിന്‍, സ്വിറ്റര്മൈസിന്‍, കാനോസമൈന്തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍, മുളയ്ക്കുന്ന വിത്തിനുചുറ്റും വിന്യസിക്കുകയും പിത്തിയം പോലുള്ള രോഗകാരികളില്നിന്ന് വിളയെ സംരക്ഷിക്കുകയും ചെയ്യും.

    രോഗനിയന്ത്രണം മാത്രമല്ല, വിത്തിന്റെ അങ്കുരണശേഷി കൂട്ടാനും വളര്ച്ചയ്ക്കാവശ്യമായ സാഹചര്യങ്ങള്ഒരുക്കാനും വിളകളുടെ വളര്ച്ച ത്വരപ്പെടുത്താനും സ്യൂഡോമോണസിന് കഴിയും. ഇന്സോള്അസറ്റിക് ആസിസ്, സൈറ്റോകൈറിന്മുതലായ ഹോര്മോണുകള്ഉത്പാദിപ്പിച്ച് തണ്ടിന്റെയും വേരിന്റെയും വളര്ച്ച ത്വരപ്പെടുത്താനും അതുവഴി ഉത്പാദനം, കൂട്ടാനും ഇതിന് കഴിയും. ചെടിയുടെ പ്രതലത്തിലും ഉള്ളിലും ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കള്ചെടികളുടെ ആന്തരികമായ രോഗപ്രതിരോധശേഷി വര്ധിപ്പിക്കുന്നു.

Customers who bought this product also bought:

30 other products in the same category: