Hamelia patens or Firebush is a large perennial shrub or small tree in...
Aglaonema is a genus of flowering plants in the arum family, Araceae....
Ambhazam (Spondias mombin) also known as Spanish plum, Hog plum or...
Out of stockഇന്ത്യയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഇടമ്പിരി വലമ്പിരി
അരളിഒരു നിത്യഹരിത സസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന് എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്.
ഇത്തിമൊറേസി കുടുംബത്തിൽ ഉൾപ്പെടുന്നതും കേരളത്തിൽ കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് ഇത്തി Star: Uthram
Ambhazam (Spondias mombin) also known as Spanish plum, Hog plum or Golden Apple is a tree, a species of flowering plant in the family Anacardiaceae. The mature fruit has a leathery skin and a thin layer of pulp. Their flesh surrounds a spiny kernel. Star :Atham
പേരാൽഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ, ആൽ വർഗ്ഗത്തിൽപ്പെട്ട ഒരു വന്മരമാണു പേരാൽ. Star: Makam
ആനച്ചുവടിനിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് ആനച്ചുവടി ഈ സസ്യം ആനയടിയൻ ആനച്ചുണ്ട എന്നീ പേരുകളിലും അറിയപ്പെടുന്നു.
അയമോദകംഅയമോദകം -Ajwan, (Ajwain) എന്നു ആംഗലേയത്തിലും, अजवायन, अजवान എന്നു ഹിന്ദിയിലും यवनक, यवानी എന്നു സംസ്കൃതത്തിലും ஓமம் (ഓമം) തമിഴിലും പറയുന്നു. കാരം കോപ്റ്റിക്കം (Carum copticum) എന്ന ശാസ്ത്രീയ നാമമുള്ള ഒരുതരം ജീരകമാണിത്.